ബാലരാമപുരം: പുത്തൻകാനം എ.കെ നഗർ കാശ്മീരത്തിൽ അനിൽകുമാർ (58-റിട്ട. മിലിട്ടറി) നിര്യാതനായി. ഭാര്യ: മിനിമോൾ (കെ.എസ്.ഇ.ബി സീനിയർ സൂപ്രണ്ട്) മക്കൾ: നയന, നാന. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.