മണക്കാട്: തോട്ടം ഇ.ആർ.എ 18 വിജയ ഭവനിൽ രാമകൃഷ്ണൻ (86) നിര്യാതനായി. മക്കൾ: വിജയശ്രീ, ഗീത, ശൈലശ്രീ. മരുമക്കൾ: സതീശൻ, സുകു (റിട്ട. ചിറയിൻകീഴ് സർവിസ് സഹകരണ ബാങ്ക്), പരേതനായ പ്രഭാകരൻ. സംസ്കാരം വെള്ളിയാഴ്ച പകൽ 12ന് ശാന്തികവാടത്തിൽ.