പത്തനാപുരം: കുണ്ടയം പറങ്കിമാംവിളവീട്ടിൽ പരേതനായ ഹാജി അബ്ദുൽ ഖനി റാവുത്തറുടെ ഭാര്യ ആയിഷ ബീവി (90) നിര്യാതയായി. മക്കൾ: അബുബക്കർ, റസാഖ്, സജീത, ഫസീല, ഹയറുനിസ, പരേതരായ റഹിം, മാഹീൻ. മരുമക്കൾ: സബൂറാബീവി, മുസ്തഫ, ഉമ്മുസൽമ, റജില, പരേതനായ സുലൈമാൻ, സൈനുദ്ദീൻ (ചെന്നൈ).