അഞ്ചാലുംമൂട്: അഷ്ടമുടി വടക്കേക്കര മുക്കടമുക്കിനുസമീപം തുരുത്തിക്കാട്ട് മേലതിൽ (വടക്കേവീട്ടിൽ) പരേതനായ ലൂക്കോസിെൻറ ഭാര്യ പെണ്ണമ്മ ലൂക്കോസ് (92) നിര്യാതയായി. മാവേലിക്കര വഴുവാടി വടക്കേതലയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: ഏലിയാമ്മ വർഗീസ് (റിട്ട. നഴ്സ്, കുവൈത്ത്), ജോസ് (ജെ.ജെ. ഫുട്വെയേഴ്സ് സ്റ്റോർ അഞ്ചാലുംമൂട്), പരേതനായ രാജു. മരുമക്കൾ: ഡെയ്സി, സൂസൻ, പരേതനായ വർഗീസ് ടൈറ്റസ്. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് ഇഞ്ചവിള പെരിനാട് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.