അഞ്ചാലുംമൂട്: നീരാവിൽ മുക്കുവരഴികത്ത് വടക്കതിൽ ജി.എസ്. ഭവനിൽ ഗോപാലകൃഷ്ണൻ (65) നിര്യാതനായി. ഭാര്യ: ശുഭ. മക്കൾ: രാഖികൃഷ്ണൻ, രാധു. മരുമക്കൾ: പ്രമോദ്, പ്രേമചന്ദ്രൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.