നിലമേൽ: കരുന്തലക്കോട് രാജി ഭവനിൽ പൊന്നമ്മ (86) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ, ഓമനയമ്മ. മരുമക്കൾ: ഷീജ, പരേതനായ ഗോപകുമാർ. സഞ്ചയനം 26ന് രാവിലെ എട്ടിന്.