പാലക്കാട്: കുന്നത്തൂർമേട് ചിറക്കാട് ‘കവിത’യിൽ കെ. പഴനിമല (രാജൻ -75) നിര്യാതനായി. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ റിട്ട. ഡെപ്യൂട്ടി മാനേജറും ചിറക്കാട് റെസിഡൻറ്സ് അസോസിയേഷൻ സെക്രട്ടറിയുമാണ്. മക്കൾ: കവിത, ബബിത. മരുമക്കൾ: സുധീർ, പ്രദീപ്. സഹോദരൻ: സ്വാമിനാഥൻ.