പരവൂർ: കൂനയിൽ പട്ടുവിളയിൽ മോഹനക്കുറുപ്പ് (69) (ശോഭാലയം, കുറുമണ്ടൽ പരവൂർ) നിര്യാതനായി. ഭാര്യ: ശോഭനകുമാരിയമ്മ. മക്കൾ: ശ്രീറാം മോഹൻ, ശ്രീകേഷ് മോഹൻ. മരുമകൾ: മീനു.