കുളത്തൂപ്പുഴ: തിങ്കൾക്കരിക്കം ദേവകി ഭവനിൽ ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ ദേവകിയമ്മ (71) നിര്യാതയായി. മക്കൾ: ശൈലേന്ദ്രൻ, ശരത്ചന്ദ്രൻ, സതീഷ്ചന്ദ്രൻ, ഷൈലശ്രീ. മരുമക്കൾ: സുരേഷ്കുമാർ, രഞ്ജു, ബിജി ശരത്, ബിന്ദു. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.