എടക്കര: പാതിരിപ്പാടം ഇരിങ്ങാലിത്തൊടിക സെയ്തലവിയുടെ ഭാര്യ കുഞ്ഞായിശ (90) നിര്യതയായി. മക്കള്: കുഞ്ഞിമുഹമ്മദ്, അബ്ദുൽ കരീം, സുഹറാബി, ഹഫ്സത്ത്, അസ്മാബി.