വളാഞ്ചേരി: വൈക്കത്തൂർ തളിയത്ത് രാമചന്ദ്രൻ നായരുടെ ഭാര്യ തൊട്ടിയിൽ നാരായണിക്കുട്ടി അമ്മ (72) നിര്യാതയായി. മക്കൾ: പ്രദീപ് കുമാർ (കേണൽ ഇന്ത്യൻ ആർമി), ശൈലേഷ് കുമാർ (വിംഗ് കമാൻഡർ ഇന്ത്യൻ എയർഫോഴ്സ്) ജിതേഷ് കുമാർ (ഐ.ബി.എം അമേരിക്ക). മരുമക്കൾ: സ്വപ്ന, മഞ്ജുള, റീത്ത.