കൊണ്ടോട്ടി: കുറുപ്പത്ത് മാട്ടില്‍ പരേതനായ പറമ്പില്‍ ഹസ്സെൻറ ഭാര്യ പാലക്കോടന്‍ ഇത്തിമ്മ (84) നിര്യാതയായി. മക്കള്‍: അഹമ്മദ്കുട്ടി (ഖത്തര്‍), അന്‍സാര്‍ (ഖത്തര്‍), അബ്ദുസ്സലാം, അബ്ദുല്‍ മജീദ് (യു.എ.ഇ), ഖദീജ, നഫീസ, സാജിദ, നഫ്സില. മരുമക്കള്‍: പരേതനായ അബ്ദുല്ലക്കോയ (പന്നിയങ്കര), ഹംസ (കക്കാടംപുരം), സൈതലവി (ഉമ്മത്തൂര്‍, മലപ്പുറം), മുഹമ്മദ് ബഷീര്‍ (ഷാര്‍ജ), സുലൈഖ, ഖദീജ, സക്കീന, ബല്‍ക്കീസ്.