കൊടിഞ്ഞി: കുറൂൽ തയ്യിൽ പാത്തുമ്മു (82) നിര്യാതയായി. മക്കൾ: മരക്കാർ, അബ്ദുസ്സലാം, സൈനബ. മരുമക്കൾ: സൈതലവി മണക്കടവൻ (കൊടിഞ്ഞി കുറൂൽ), സുബൈദ തലക്കടത്തൂർ, സൈനബ അൽ അമീൻ നഗർ.