മൂന്നിയൂർ: ആലിൻചുവട് ആരൊടിയിൽ പരേതനായ ചോനാരി കുഞ്ഞിമുഹമ്മദിെൻറ ഭാര്യ സൈനബ (76) നിര്യാതയായി. മക്കൾ: അബ്ദുസ്സമദ്, ഖദീജ, ബുഷ്റ, ഹസീന, സൈഫുന്നിസ, സാബിറ. മരുമക്കൾ: അബ്ദുൽ ഗഫൂർ (ബ്ലൂ സീ ബേക്കറി), സൈതലവി വി.കെ പടി, അബ്ദുൽ ഗഫൂർ കൊളപ്പുറം, ഖാലിദ് ആലിൻചുവട്, മൊയ്തീൻ ചെമ്പൻ ചെണ്ടപുറായ, ഉമ്മുൽ ഫസൽ കളിയാട്ടമുക്ക്. സഹോദരങ്ങൾ: കളത്തിൽതൊടിക ഇസ്മായീൽ, അബ്ദുറഹ്മാൻ, ഫാത്തിമ, മറിയമ്മുകുട്ടി, മൈമൂനത്ത്, ഖദീജ, ആയിശബീവി.