മലപ്പുറം: കിഴക്കേത്തല പരേതനായ സാധു പി. കുഞ്ഞറമുവിെൻറ മകളും ഇത്തിൾപറമ്പിൽ താമസക്കാരിയുമായ പന്തകലകത്ത് മെഹറുന്നിസ (74) നിര്യാതയായി. ഭർത്താവ്: പരേതനായ അഡ്വ. സി.പി. മുഹമ്മദ് താനൂർ. മക്കൾ: കെ.കെ. അബ്ദുറസാഖ് (ബാപ്പു), സി.പി. സൈനുൽ ആബിദ്. മരുമകൾ: നടുത്തൊടി നിഹിമ.