മലപ്പുറം: പൂക്കോട്ടൂര്‍ പള്ളിമുക്ക് സ്വദേശി പരേതനായ കൊടക്കാടന്‍ മുഹമ്മദ് എന്ന കുഞ്ഞാണിയുടെ മകന് അബ്ദുറഹ്മാന് മുസ്ലിയാര് (59) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കള്‍: മുഹ്സിന, തബ്ഷിറ, മുന്‍ഷിറ, മുര്‍ഷിദ, മുഫീദ, അസ്ന, ഹുസ്ന. മരുമക്കള്‍: യൂനുസ് (ഇരുമ്പൂഴി), അയ്യൂബ് (ഒളമതില്‍), അസ്കര്‍ (വള്ളുവമ്പുറം), അബ്ദുല്‍ ഗഫൂര്‍ (മമ്പാട്). സഹോദരങ്ങള്‍: അബ്ദുൽ ജലീല്‍, അബ്ദുൽ ഗഫൂര്‍ സഖാഫി, അബ്ദു ഷുക്കൂര്‍ സഖാഫി, മുഹമ്മദ് റഫീഖ്.