കോട്ടക്കൽ: എടരിക്കോട് സ്വദേശി പരേതനായ ഏറിയാടൻ കുഞ്ഞീതു ഹാജിയുടെ മകൻ സെയ്തലവി (58) നിര്യാതനായി. ഭാര്യ: വടക്കൻ ലുബ്ന ബാനു. മക്കൾ: മുഹമ്മദ് യാസർ, അൽ അമീൻ, ഷംനാൻ ഷഹന. സഹോദരങ്ങൾ: റഷീദ്, നൗഷാദ്, ബദ്റുന്നീസ, സലീന, സക്കീല.