മഞ്ചേരി: മേലാക്കം ഗാന്ധിനഗർ വൈശാഖത്തിൽ ചിങ്ങത്ത് കുമാരെൻറ (റിട്ട. സീനിയർ മാനേജർ, കേരള ഗ്രാമീൺ ബാങ്ക്) ഭാര്യ തങ്കം (56) നിര്യാതയായി. മക്കൾ: രാകേഷ് (കൗൺസിലർ, മഞ്ചേരി മെഡിക്കൽ കോളജ്), രമ്യ. മരുമക്കൾ: അനൂപ് (മൊറയൂർ), അഖില (പാലാഴി, കോഴിക്കോട്).