വണ്ടൂർ: നടുവത്ത് ചേന്ദംകുളങ്ങരയിൽ വെങ്ങത്താറ്റിൽ പത്മനാഭൻ നായർ (90) നിര്യാതനായി. സഹോദരങ്ങൾ: രാധ, ബാലകൃഷണൻ (അർച്ചന പ്രസ് വണ്ടൂർ), പരേതയായ ശ്രീദേവിഅമ്മ.