പൂക്കോട്ടൂർ: മുണ്ടിതൊടിക സ്വദേശി പരേതനായ പാറക്കൽ മുഹമ്മദിെൻറ ഭാര്യ കദിയ (82) നിര്യാതയായി. മക്കൾ: അലവി, ആയിശ, ആസ്യ, കോയ, ആമിന, ഹംസ. മരുമക്കൾ: ഉണ്ണിമോയിൻ കൊട്ടപ്പുറം, സൈദലവി ഇരുമ്പുഴി, ഖദീജ വേങ്ങര, ഫാത്തിമ അത്താണിക്കൽ, ഷഹർബാൻ മുണ്ടിതൊടിക, പരേതനായ മുഹമ്മദ് ഊരകം.