തിരുനാവായ: ദീർഘകാലം എടക്കുളം അങ്ങാടിയിൽ ടെയ്ലറായിരുന്ന രാങ്ങാട്ടൂർ കുണ്ടഴി എറവക്കാട്ട് ഗോവിന്ദൻ (85) നിര്യാതനായി. എ.കെ.ടി.എ തിരുനാവായ പഞ്ചായത്ത് പ്രസിഡൻറ്, ഏരിയ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ശാരദ. മക്കൾ: വേണുഗോപാൽ (ഓട്ടോ ഡ്രൈവർ തിരുനാവായ), സുമതി, സുലോചന. ജയശ്രീ, ശശികുമാർ.