ഒറ്റപ്പാലം: പാലപ്പുറം സ്യമന്തകത്തിൽ പരേതനായ നടുവിൽപാട്ട് ശങ്കരൻ നായരുടെ ഭാര്യ കോട്ടപ്പാടത്ത് ശാന്തകുമാരി അമ്മ (75) നിര്യാതയായി. മക്കൾ: രമാദേവി, നന്ദകുമാർ (ഹെഡ് ക്ലർക്ക്, പി.ഡബ്ല്യു.ഡി ബിൽഡിങ്സ്, മണ്ണാർക്കാട്). മരുമക്കൾ: ഗോപിനാഥൻ നായർ, ഭാഗ്യശ്രീ (സീനിയർ ക്ലാർക്ക്, ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത്).