പത്തിരിപ്പാല: ന്യൂ ലക്ഷ്മിവിലാസ് ഹോട്ടൽ ഉടമയും സാമൂഹിക പ്രവർത്തകനുമായിരുന്ന മണ്ണൂർ നഗരിപ്പുറം കൊട്ടപ്പാടത്ത് വീട്ടിൽ ഗോപി (79) നിര്യാതനായി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.ഭാര്യ: വിജയലക്ഷ്മി. മക്കൾ: സുരേഷ് (മണി) രമേശ്. മരുമകൾ: സൗമ്യ.