പയ്യാനക്കൽ: പരേതനായ നടക്കാവ് മാളിയേക്കൽ മുഹമ്മദ്കോയയുടെ ഭാര്യ അത്തോളി കേയക്കണ്ടി ഫാത്തിമ (67) നിര്യാതയായി. മക്കൾ: മുഹ്സിന, മുബശ്ശിറ, മുഷാന, മുഷിദാബാനു, മുജമ്മിൽഷാ, മുഹ്തസിമ. മരുമക്കൾ: കോയട്ടി, അബ്ദുറഹിമാൻ, ശറഫുദ്ദീൻ, സജീദ് ദുൈബ, ഷാനവാസ്, സജീറ.