വടകര: കുരിക്കിലാട് വടക്കേ കോഴിക്കോടൻകണ്ടി നാരായണി (76) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ: സുശീല, രാജൻ, ഗീത, രാഗേഷ് ബാബു, സുജ. മരുമക്കൾ: കുഞ്ഞിരാമൻ, കുഞ്ഞിരാമൻ, രാജൻ.