ബാലുശ്ശേരി: കോയലാട്ടുമുക്ക് പരേതനായ കുഞ്ഞിമൂസ ഹാജിയുടെ മകൻ ഹസൻ കോയ (56) നിര്യാതനായി. മാതാവ്: ഖദീജ. ഭാര്യ: സുലൈഖ. മക്കൾ: ശബ്ന, ഷഹന, ഷാഹിമ. മരുമക്കൾ: സാജിർ, സാജിദ്. സഹോദരങ്ങൾ: ബഷീർ, അഷ്റഫ്, സൈനബ, അസ്മ, പരേതയായ സൂറ.