കുറ്റ്യാടി: കരിങ്ങാട്: ഓടംകാട്ടുമ്മൽ ബാലൻ (70) നിര്യാതനായി. ഭാര്യ: ചന്ദ്രി. മക്കൾ: ജുബേഷ്, റൂബി, ജോബി. മരുമക്കൾ: ഷിജിന, സുരേന്ദ്രൻ, ബിജീഷ്