കുറ്റ്യാടി: കൂട്ടൂർ നാവോട്ടുകുന്നുമ്മൽ, മീത്തലെ കുറുങ്ങോട്ടിൽ നാണു (69) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: സുധീഷ്, സുനീഷ്, സുജിത. മരുമക്കൾ: ലിനീഷ്, വിജയശ്രീ.