ബാലുശ്ശേരി: കിനാലൂർ വാളന്നൂർ പരേതനായ അബ്ദുറഹ്മാൻ മുസ്ലിയാരുടെ ഭാര്യ ഫാത്തിമ (75) നിര്യാതയായി. മക്കൾ: അബ്ദുസ്സമദ്, ആമിന, മൈമൂന, സൈനബ, സുലൈഖ. മരുമക്കൾ: അബ്ദുൽ മജീദ് സൈനി, നൂറുദ്ദീൻ സഖാഫി, ആബിദ, പരേതനായ മുഹമ്മദ് മുസ്ലിയാർ.