കക്കോടി: കിഴക്കുമുറി, ആലിന്നക്കണ്ടി താഴത്ത് പരേതനായ കുമാരെൻറ ഭാര്യ കമല (59) നിര്യാതയായി. മക്കൾ: ശരത്ത് കുമാർ, സരിത, സബിത. മരുമക്കൾ: ഷാജി, സുരേഷ്.