പേരാമ്പ്ര: വാല്യക്കോട് നടുപ്പറമ്പിൽ റാബിയ (59) നിര്യാതയായി. ഭർത്താവ്: പരേതനായ കക്കാട്ട് കുഞ്ഞബ്ദുല്ല. മക്കൾ: മുസ്തഫ, സാജിദ്, ശരീഫ. മരുമക്കൾ: സീനത്ത്, സുൽഫത്ത്