പാലത്ത്: പിലാത്തോട്ടത്തിൽ പരേതനായ ശശീന്ദ്രെൻറ മകൾ റീമ (37 -ഇറിഗേഷൻ ഡിപ്പാർട്മെൻറ് സിവിൽ സ്റ്റേഷൻ) നിര്യാതയായി. മാതാവ്: ചന്ദ്രിക. ഭർത്താവ്: നിധിൽ. മക്കൾ: ആരവ്, അയാൻ. സഹോദരങ്ങൾ: റിജീഷ്, റിഷ.