പേരാമ്പ്ര: എടവരാട് എടവനകൊയിലോത്ത് ജാനകി (66) നിര്യാതയായി. ഭര്‍ത്താവ്: നാരായണന്. മക്കള്‍: എ.കെ. മനോജ്, എ.കെ. മഹേഷ്. മരുമക്കള്‍: ലിജി, നിജില. സഹോദരങ്ങള്‍: ബാലന്, ചന്ദ്രിക, രാധ, പരേതനായ ശങ്കരന്.