നാദാപുരം: ആവടിമുക്ക് ശാഖ മുസ്ലിം ലീഗ് വൈസ് പ്രസിഡൻറും എണവള്ളൂർ ജുമാ മസ്ജിദ് കമ്മിറ്റി അംഗവുമായ കുയ്യേരിക്കണ്ടി അബ്ദുല്ല (65) നിര്യാതനായി. ഭാര്യ: സുലൈഖ. മകൾ: ഉമ്മുകുൽസു. സഹോദരങ്ങൾ: അസീസ്, അലീമ, ആയിഷ, ഖദീജ, നബീസ, മർയം, സാറ, ആസ്യ, സൈന.