നന്മണ്ട: പടയാട്ട് പരേതനായ എ.ടി. കരുണാകരൻ കമ്പൗണ്ടറിെൻറ ഭാര്യ പത്മിനി (78) നിര്യാതയായി. മക്കൾ: ചിത്ര, രാമകൃഷ്ണൻ (വിജി), സന്തോഷ് കുമാർ. മരുമക്കൾ: സ്വാമിനാഥൻ, റീജ, ബിന്ദു.