വേളം: വലകെട്ടിലെ പരേതനായ എറ്റുമ്മൽ മൂസയുടെ ഭാര്യ കുഞ്ഞയിശ ഹജ്ജുമ്മ (85) നിര്യാതയായി. മക്കൾ: ചെറിയ അബ്ദുല്ല, പരേതനായ കുഞ്ഞമ്മദ്, അസീസ്, സുലൈഖ, ഹാജറ, സുബൈർ. മരുമക്കൾ: ബഷീർ, മൊയ്തു, ആസ്യ, ഫാത്തിമ, സിറാജ, ഫരീദ. സഹോദരങ്ങൾ: അബ്ദുല്ല, ബിയ്യാത്തു, കുഞ്ഞാമി, മറിയം, പാത്തു, കദീശ, സാറ, സൈനബ തുഷാര.