നാദാപുരം: പുറമേരിയിലെ പരേതനായ ഒറ്റ തെങ്ങുള്ളതിൽ അമ്മദിെൻറ ഭാര്യ അയിശു (93) നിര്യാതയായി. മക്കൾ: അബ്ദുല്ല, ഹമീദ്, മറിയം, ഫാത്തിമ, സുബൈദ, മൈമൂനത്ത്, പരേതനായ അബൂബക്കർ. മരുമക്കൾ: അഷ്റഫ്, മഹമൂദ്, കുഞ്ഞബ്ദുല്ല, സുഹറ, ബുഷ്റ, പരേതരായ യൂസഫ്, ആസ്യ.