കോഴിക്കോട്: മലാപ്പറമ്പ് തെരീപറമ്പിൽ ജോൺസെൻറ മകൻ ഡേവിഡ് (56) നിര്യാതനായി. ഭാര്യ: സിൽജ. മക്കൾ: ആശ, ഡിനിഷ. മരുമകൻ: ഗ്ലാഡ്വിൻ. സഹോദരങ്ങൾ: മാർട്ടിൻ, വിൽസൺ, പരേതനായ ജിപ്സൺ, നിഷ, ജിഷ. ക്രിസ്തുരാജ ദേവാലയം മുൻ പാരിഷ് കൗൺസിൽ സെക്രട്ടറി, കെ.എൽ.സി.എ കോഴിക്കോട് മേഖല പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന്.