കണ്ണാടിപ്പൊയിൽ: കുന്നിക്കൂട്ടത്തിൽ ഗണേശൻ (58) നിര്യാതനായി. പിതാവ്: പരേതനായ കുഞ്ഞിരാമൻ. മാതാവ്: ദേവകി. ഭാര്യമാർ: മീനാക്ഷി, പരേതയായ പ്രമീള. മക്കൾ: പ്രിയ, പ്രീനി. മരുമക്കൾ: അജിത്ത്, പ്രദീപൻ. സഹോദരങ്ങൾ: ചന്ദ്രൻ, മിനി, പരേതനായ ബാബുരാജ്് സഞ്ചയനം ഞായറാഴ്ച.