വടകര: കൈനാട്ടി അയിഷ മൻസിൽ ചെറിയത്ത് ഇബ്രാഹിം (78) നിര്യാതനായി. ഭാര്യ: അലീമ. മക്കൾ: അയിഷ, സാജിത്, പരേതയായ സബീദ. മരുമക്കൾ: കുഞ്ഞമ്മദ്, ഫൗസിയ. സഹോദരങ്ങൾ: മഹമൂദ്, റാബിയ, യൂസുഫ്, പരേതരായ നബീസ, റസാഖ്.