നെടിയശാല: വാഴപ്പിള്ളില്‍ വി.പി. ബഞ്ചമിന് (കുഞ്ഞച്ചന്-94) നിര്യാതനായി. ഭാര്യ: മറിയക്കുട്ടി. മക്കള്‍: ചിന്നമ്മ, ഫിലിപ്പ്, പരേതനായ ജോസഫ് (ബേബി). മരുമക്കള്‍: ടോമി ജോര്‍ജ്, ലില്ലി ഫിലിപ്. സംസ്കാരം ശനിയാഴ്ച മൂന്നിന് നെടിയശാല സെൻറ് മേരീസ് പള്ളി സെമിത്തേരിയില്‍.