തൊട്ടിൽപ്പാലം: സംഗമം നഗറിലെ നല്ലോംകുഴി നാരായണി (82) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: ശശീന്ദ്രൻ, വത്സല, സുഷമ. മരുമക്കൾ: നാണു , അശോകൻ, ശോഭ.