തൂക്കുപാലം: പുഷ്പക്കണ്ടം മണ്ണിച്ചേരില് പരേതനായ അബ്ദുല്‍ അസീസിെൻറ ഭാര്യ മീരാമ്മ (65) നിര്യാതയായി. മക്കള്‍: മുഹമ്മദ് സാലി, അബ്ദുൽ ഹക്കീം, അബ്ദുല്‍ സത്താര്‍, സീനത്ത്. മരുമക്കള്‍: ഷൈല, ഷീജ, റസീന, നസീര്‍.