പന്തീരാങ്കാവ്: മനത്താനത്ത് കോളശ്ശേരി എം.െക. അരവിന്ദ് (80) യു.എസിെല െടക്സസിൽ നിര്യാതനായി. പിതാവ്: പരേതനായ മാക്കഞ്ചേരി രാമനുണ്ണി നായർ. മാതാവ്: പരേതയായ ലക്ഷ്മി അമ്മ. ഭാര്യ: ഡോ. സീത ശങ്കരൻ. മക്കൾ: അഡ്വ. സന്തോഷ്, അഡ്വ. വിനോദ്, ഡോ. മായ െറയ്മാൻ. മരുമക്കൾ: േദന സന്തോഷ്, സോഫി വിനോദ്, െറയ്മൻ സ്റ്റീഫൻ. സഹോദരങ്ങൾ: സുശീല, ജയലക്ഷ്മി, ശാന്ത, പരേതരായ രാധ, കരുണാകര കുറുപ്പ്, ഡോ. രാമചന്ദ്ര കുറുപ്പ്, ശാരദ കിടാവ്, സുഭദ്ര. സംസ്കാരം യു.എസിൽ നടക്കും.