മുട്ടം: പരേതനായ കപ്യാരിട്ടയിൽ ചാക്കോയുടെ ഭാര്യ ശോശാമ്മ (90) നിര്യാതയായി. മക്കൾ: മേരി, യോഹന്നാൻ, പരേതനായ രാജു. മരുമക്കൾ: ഓനാച്ചൻ, ലിസി, മോളി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് തൊടുപുഴ സെൻറ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.