ബാലുശ്ശേരി: കോയലാട്ടുമുക്ക് അബൂബക്കറിെൻറ മകൻ വലിയപറമ്പിൽ ബഷീർ (59) നിര്യാതനായി. മാതാവ്: ഖദീജ. ഭാര്യ: ആസ്യ. മക്കൾ: ജസ്ല, റഹ്മിത, സുഹൈൽ. മരുമക്കൾ: കബീർ, ഷമീർ. സഹോദരങ്ങൾ: മൈമൂന, റംല, ആബിദ, സാജിത, സീനത്ത്, ഫൈസൽ, സുബൈർ, മുനീറ, പരേതയായ ആയിഷ.