കാരപ്പറമ്പ്: പുതിയോട്ടിൽ താഴം പി. അഹമ്മദ്കോയ (73) നിര്യാതനായി. ഭാര്യ: കദീശാബി (ബിച്ച). മക്കൾ: മാമുക്കോയ, ഷരീഫ, ഫൗസിയ, സജിത. മരുമക്കൾ: സജിന, സജാദ് സാഹിർ, ഉമ്മർ ഫാറൂഖ്, നൗഷാദ്.