അടിമാലി: യുവാവിനെ വീട്ടിൽ വിഷം ഉള്ളിൽച്ചെന്ന് മരിച്ച നിലയിൽ കണ്ടെത്തി. രാജാക്കാട് മമ്മട്ടിക്കാനം കച്ചേരിപറമ്പിൽ ജോസിെൻറ മകൻ ഡേയാൺ സി. ജോസാണ് (22) മരിച്ചത്. സമീപത്തെ ഏലത്തോട്ടത്തിൽ ഏലക്കായ് എടുക്കുന്ന ജോലിക്ക് പോയി മടങ്ങിയെത്തിയ അമ്മയാണ് കണ്ടത്. ഉടൻ രാജാക്കാെട്ട സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.