താമരശ്ശേരി: കട്ടിപ്പാറ പ്ലാക്കൂട്ടത്തിൽ സജിൽ (31) നിര്യാതനായി. പിതാവ്: ഹരിദാസൻ. മാതാവ്: സരസ്വതി. ഭാര്യ: പ്രജിന. മകൻ: അഷ്വിൻ. സഹോദരങ്ങൾ: സനിൽ, സൗമ്യ.