ബാലുശ്ശേരി: ബാലുശ്ശേരി ടൗണിലെ തോട്ടായി ട്രേഡേഴ്സ് ഉടമ നന്മണ്ട കുന്നത്തെരുവിലെ തോട്ടായി അഹമ്മദ് കോയ (74) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: റിയാസ്, റിഷാദ്.മരുമക്കൾ: സാബിറ, ഫാത്തിമ ഫെബിൻ. സഹോദരങ്ങൾ: നബീസ, പരേതയായ ആമിന.